top of page

ചേരുവകളും തയ്യാറാക്കുന്ന വിധവും :

 

  • വിപ്പിംഗ് ക്രീം : 600  ml 

  • കണ്ടൻസ്ഡ് മിൽക്ക് : ഒരു tin (390 ഗ്രാം)

ഇനി ഒരു വലിയ ഗ്ലാസ് ബൗളിൽ വിപ്പിംഗ് ക്രീം ഒഴിച്ചു  ബീറ്റർ കൊണ്ട് അല്പസമയം 

ലോ സ്പീഡിൽ ബീറ്റ് ചെയ്ത ശേഷം ഫുൾ സ്പീഡിൽ ക്രീം ഫ്ളഫി യായി വരുംവരെ (കട്ടിയായി ) ബീറ്റ് ചെയ്തതിൽ  കണ്ടൻസ്ഡ് മിൽക്ക് അൽപ്പാൽപ്പമായി ചേർത്തു ബീറ്റ് ചെയ്തു മിക്സ് റെഡിയാക്കിയ ശേഷം എയർ ടൈറ്റായുള്ള ക്ളീൻ കണ്ടെയ്‌നറിൽ ഫിൽ ചെയ്തു ലിഡിട്ടു  ക്ളിങ് ഫിലിം കൊണ്ടു ഫുൾ കവർ ചെയ്തു 6 മണിക്കൂർ ഫ്രീസറിൽ സൂക്ഷിച്ച ശേഷം പുറത്തെടുത്തൽ നല്ല "Yummy & tasty  ice cream" സെർവ് ചെയ്യാൻ  റെഡി!

 

നമ്മുടെ കുഞ്ഞുമക്കൾക്കും  വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടും ഈ ഐസ് ക്രീം.

"റ്റു ഇൻഗ്രീഡിന്റ്‌സ്  ഐസ് ക്രീം"

Condensed milk.jpg
whipped cream.jpg

chi.

Designed & Developed by :

Shammi Kris & Aditya Kris

© 2021 by Vadakkan Malabari Ruchi

All rights reserved !

Visitors

bottom of page