top of page
biriuyani masala.jpg

"ബിരിയാണി മസാല (ഗരം മസാല)"

   ചേരുവകൾ:

  • കറാംപട്ട : ഒരിഞ്ചു പീസ് 5എണ്ണം

  • ഏലക്കായ : 10 എണ്ണം

  • കറാം പൂ.     : 10 എണ്ണം

  • ജാതിപത്രി  : ചെറിയ 2പീസ്

  • നല്ല ജീരകം : അര tsp

  • പെരുംജീരകം : 3 tsp

  • സാജീരകം.    :2 tsp

ഇനി ഒരുപാൻ ചൂടാക്കി ഓയിൽ  ചേർക്കാതെ ഇൗ മസാലകൾ ഒരു രണ്ടുമിനുട്ട്‌ ചൂടാക്കി ,തണുത്താൽ 

നല്ല നൈസ്സയി പൊടിച്ചു ക്ലീൻ ബോട്ടലിൽ സൂക്ഷിക്കുക.ബിരിയാണി മസാല റെഡി. ഇൗ പൊടി മസാല കറി,എഗ്ഗ് റോസ്റ്റ് & കറി യെന്നുവേണ്ട പല ഡിഷ് കളിലും യൂസ്‌ ചെയ്യാൻ പറ്റും . ഇൗ അളവിൽ ചെയ്തു സൂക്ഷിച്ചാൽ നാലഞ്ചു തവണ യൂസ് ചെയ്യാൻ പറ്റും.

chi.

Designed & Developed by :

Shammi Kris & Aditya Kris

© 2021 by Vadakkan Malabari Ruchi

All rights reserved !

Visitors

bottom of page