top of page

സ്പെഷ്യൽ മസാല ക്കൂട്ട്‌

IMG_20180814_153025.jpg

ചേരുവകൾ :

ആദ്യംതന്നെ ഞാൻ ഇതിൽ ചേർത്തിരിക്കുന്ന, എന്റെ സ്വന്തം സ്പെഷ്യൽ മസാലയുടെ ചേരുവകളും പ്രിപ്രേഷനും പറയാം.എങ്കിലേ ഈ റസീപ്പി നിങ്ങളിൽ എത്തിക്കാൻ പറ്റൂ.

ചേരുവകൾ:

  • വെളിച്ചെണ്ണ : 5tbs

  • കശ്മീരി മുളകുപൊടി :3 tbs

  • മല്ലിപ്പൊടി   :2 tbs

  • മഞ്ഞൾപ്പൊടി   : 1 tsp

  • കുരുമുളകുപൊടി  : 1 tsp

  • കസൂരിമേത്തി.   : 1tsp

  • ജിഞ്ചർ പൗഡർ.   : 1 tsp

  • ഗാർലിക് പൗഡർ   :1 tsp

  • കറിവേപ്പില പൗഡർ. :1tsp

  • കുടമ്പുള : ഒരു ചെറുവിരൽ വലുപ്പത്തിൽ (ചെറുതായിനുറുക്കിയത്)

ഇനി ഈ മസലക്കൂട്ട് റെഡി യാക്കാൻ, മുകളിൽ പറഞ്ഞ ചേരുവകൾ ഒന്നിച്ചു മിക്സി ജാറി ലിട്ടു കുടമ്പുളി പൊടിയും വരെ ഒന്ന് കറക്കിയെടുക്കുക.ശേഷം പാനിൽ വെളിച്ചെണ്ണ ചൂടാക്കിയതിൽ ഇട്ടു ചെറു ഫ്ലെയ്മിൽ കരിഞ്ഞു പോകാതെ മൂപ്പിച്ചിറക്കിയാൽ ഇറക്കി വെച്ചു തണുപ്പിച്ചു ബോട്ടലിൽ സൂക്ഷിക്കുക. ഈ മസാല കൂട്ട് മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം. ഇത് ചിക്കൻ, മട്ടൻ,ഫിഷ്,വെജിറ്റബിൾ എന്നീ റസീപ്പി കളിലൊക്കേ ചേർത്ത് ഡിഷിന്റെ വെത്യസ്ത്ത രുചികൾ ആസ്വദിക്കാം.

 

Nb: സാമ്പാചിക്കൻഫ്രൈ യിൽ സ്പെഷ്യൽമസാല എന്നപേരിൽ ഈ മസാലകൂട്ടണ് ചേർത്തത്.

Spices.png

chi.

Designed & Developed by :

Shammi Kris & Aditya Kris

© 2021 by Vadakkan Malabari Ruchi

All rights reserved !

Visitors

bottom of page