top of page

"കേബേജ് സാലഡ് "

IMG_20180822_162203.jpg
grinted coconut.jpg
red-onion-500x500.jpg
6000191272109.jpg

 

  • ഫ്രഷ് കേബേജ്‌  :250ഗ്രാം

  • സവോള         :ഒരെണ്ണം 

  • പച്ചമുളക്.     :2 എണ്ണം

  • വെളിച്ചെണ്ണ  : 1 tbs

  • ഉപ്പ്                  : പാകത്തിന്

  • ചിരവി തേങ്ങ: അര കപ്പ്

  • ഇനി എളുപ്പത്തിൽ സാലഡ് റെഡി യാക്കാം:

കാബേജ് വാഷ് ചെയ്തു വെള്ളം ആറ്റീയശേഷം,ചെറുതായിഅരിയുകയോ , വലിയപീസ്സാക്കി ക്രഷ്റിൽ ഇട്ടു

ക്രഷ്ചെയ്തെടുക്കുകയോചെയ്യാം.ഇതുപോലെ സവോളയും, പച്ചമുളകും ക്രഷ്ചെയ്തെടുക്കുക.ഇനിഇതെല്ലാംവലിയബൗളിലേക്ക്‌ മാറ്റി, ഇതിലേക്ക് ചിരവിയതേങ്ങായും,വെളിച്ചെണ്ണയും,പാകത്തിനുള്ളഉപ്പുംചേർത്തുകൈകൊണ്ട്നന്നായിഞെരടിയെടുത്താൽ, നല്ല  ഹെൽത്തി & ടേസ്റ്റി സലാഡ് കഴിക്കാൻറെഡി.

കേബേജ്തോരനുണ്ടാക്കികഴിക്കുന്നതിലും നല്ലത്പച്ചയിൽസലാഡ്ചെയ്തു കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇതുപോലെ സലാഡ് ലീഫും കുക്കബറും കേബേജും,കാരറ്റും , കുറച്ചു പീസ് സാലഡ് ടൊമാറ്റോയും, രണ്ടു സ്പൂൺ ക്രീമിചീസ്സും,അല്പം നട്സുംചേർത്തുംകഴിക്കാൻനല്ലരുചിയാണ്. ആരോഗ്യം സംരക്ഷക്കാനും ഇതു കഴിച്ചു വിശപ്പടക്കി, കാർബോഹൈഡ്രേറ്റ്അധികം കഴിക്കുന്നത് കുറക്കാനും പറ്റും.

chi.

Designed & Developed by :

Shammi Kris & Aditya Kris

© 2021 by Vadakkan Malabari Ruchi

All rights reserved !

Visitors

bottom of page