
Vijayalakshmi's
2021 by Vadakkan Malabari Ruchi


"Chiratta Puttu & Mutta Curry"


-
പുട്ടിനു വേണ്ടുന്ന ചേരുവകൾ:
-
പുട്ടുപൊടി : വേണ്ടുന്നത്ര
-
തേങ്ങ : ഒന്നര കപ്പ്
-
ഉപ്പ് & വെള്ളം : വേണ്ടുന്നത്
പൊടി പാകത്തിനുപ്പു വെള്ളം ചേർത്തു കുഴച്ച്,ചിരട്ടയിൽതേങ്ങയും കുഴച്ചപൊടിയും ലയർചെയ്ത്കുക്കറിന്,മുകളിൽ വെച്ച് ആവിയിൽ vevichedutthal പുട്ട് റെഡി. ചിരട്ടയുടെ മൂന്നു കണ്ണുകളിൽ സോഫ്റ്റ് കണ്ണ് സ്ക്രൂഡ്രൈവർകൊണ്ട്തുറന്ന്മാറ്റിയാൽഅതിലൂടെകുക്കറിന്റെ നോബ് കടത്തിയാണ്ചിരട്ടയിൽനിറച്ചപുട്ടുവേവിച്ചെടുക്കുന്നത്.
Tasty Mutta Curry !
"മുട്ട കറിക്കു "വേണ്ടുന്ന ചേരുവകൾ:
-
കോഴിമുട്ട : 6എണ്ണം (പുഴുങ്ങി തോട് കളഞ്ഞ് കത്തികൊണ് വരഞ്ഞു വെക്കുക)
-
ചെയ്തു വെക്കുക.സവോള : 2എണ്ണം സ്ലൈസ്
-
ഓരോ tsp വീതംജിഞ്ചർ & ഗർലിക് പെയ്സ്റ്റ്
-
പച്ചമുളക് :5 എണ്ണം ചീന്തിയത്
-
ഉപ്പ് :പാകത്തിന്
-
മഞ്ഞൾപ്പൊടി : കാൽ tsp
-
വെള്ളം. : 2 കപ്പ്
-
കറിവേപ്പില. : ഒരു തണ്ട്
-
മല്ലിയില : 2 tbs
-
കസൂരി മേത്തി : 1 tsp
-
മഞ്ഞൾപ്പൊടി : അര tsp
-
മുളകുപൊടി :അര tsp
-
ഗരമസാല പ്പൊടി : അര tsp
-
വെളിച്ചെണ്ണ : 4tbs.
-
നല്ലപോലെ പഴുത്ത തക്കാളി :
-
അരിഞ്ഞത് വലുത് ഒന്ന്.
-
അരപ്പിന് :തേങ്ങ:ഒരു കപ്പ്, മഞ്ഞൾപ്പൊടി അര tsp,പെരുംജീരകം ഒരു tsp, ചെറിയുള്ളിരണ്ടെണ്ണം.ഇവയെല്ലാംചേർത്ത് തേങ്ങയരച്ച് വെക്കുക.
ഇനി കടായി അടുപ്പിൽ vechu വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കറിവേപ്പില മൂപ്പിച്ച് ശേഷം ജി ഞ്ചർഗാർലിക് പെയ്സ്റ്റ്ചേർത്ത്വഴന്നു വന്നാൽ സവോളയും,പച്ചമുളകും ചേർത്ത്നന്നായിവഴറ്റുക.ഇതിലേക്ക് മസലക്കുവേണ്ടുന്ന ഉപ്പ് ചേർക്കുക.സവോളവഴന്നശേഷംമുളകുപൊടിയും, മഞ്ഞൾപൊടിയുംചേർത്ത് പച്ചമണം മാറിയാൽതക്കാളിയും,കസൂരിമേത്തിയുംചേർത്ത്തക്കാളിഉടയുംവരെവഴറ്റുക .ശേഷം..അരച്ച തേങ്ങയും,വെള്ളവുംചേർത്തു ചെറുതീയിൽ നന്നായിതിളച്ചു തുടങ്ങിയാൽ റെഡിയാക്കി വെച്ച മുട്ടയും, ഗരംമസാലപൊടിയും ചേർത്തു കറി പാകത്തിന്കുറുകി വന്നാൽ മല്ലിയില ചേർത്ത് ഇറക്കി വെക്കുക.നല്ല ടേസ്റ്റി മുട്ട കറി പുട്ടിനുകൂട്ടി കഴിക്കാൻറെഡി .
ഇൗകറിപുട്ടിനുമാത്രമല്ല.പൊറോട്ട,പത്തിരി,നാൻ എല്ലത്തിനോപ്പവും നല്ല കോമ്പിനേഷനാണ്.