top of page

Vijayalakshmi's
©
2021 by Vadakkan Malabari Ruchi
©


ചേരുവകൾ :
-
കിംഗ് ഫിഷ് : വലിയ10 പീസസ്സ് (ഫ്രൈ ചെയ്യാൻ പാകത്തിന് കട്ട് ചെയ്തു വാഷ് ചെയ്തു വെക്കുക
ഇനി ഒരു പരന്ന പാത്രത്തിൽ:
-
കാശ്മീരി മുളകുപൊടി :4 tsp
-
കുരുമുളകുപൊടി 1 tsp
-
മഞ്ഞൾപ്പൊടി : ഒരു tsp വടിച്ചുള്ളത്
-
ഉപ്പ്പാകത്തിന്
-
Kasoorimetthi1tsp (കൈവെള്ളയിൽ വച്ച് ഞരടി പൊടിച്ചു ചേർക്കുക)
-
ജിഞ്ചർ ഗാർളിക് പെയ്‌സ്റ്റ്: ഓരോ tsp വീതം
-
വെള്ളം : ഒന്നര tbs
-
വെളിച്ചെണ്ണ : 2 tbs
ഇൗ ചേരുവകൾ എല്ലാം ഒന്നിച്ചു മിക്സ് ചെയ്ത് മീൻപൊടിഞ്ഞു പോകാതേ മീനിൽ (ഫിഷിൽ) പുരട്ടി മിനിമം അര മണിക്കൂർമാറ്റി വെച്ചശേഷം, ഫ്രൈ പാനിൽ വേണ്ടുന്നത്ര വെളിച്ചെണ്ണ ഒഴിച്ചു ചൂടായാൽ ഫിഷ് നിരത്തി റണ്ടുവശവും നന്നായി മൊരിച്ചെടുത്താൽ ടേസ്റ്റി കിംഗ് ഫിഷ് ഫ്രൈ കഴിക്കാൻ റെഡി !

"കിംഗ് ഫിഷ് ഫ്രൈ"

bottom of page