top of page

OzhuCurry

IMG_20180704_105558.jpg

ചേരുവകൾ :

തുവര പരിപ്പ് വേവിച്ചത്  : അര കപ്പ്

ഇളവൻ / വെള്ളരി : 2 കപ്പ്സ്ക്വയർ പീ സ്സായി കട്ട് ചെയ്തത്.

തക്കാളി : വലുത് ഒരെണ്ണം( 6 പീസ്‌സയി കട്ട് ചെയ്തത്) 

സവോള  : ഒരെണ്ണം( 6 പീസായി കട്ട് ചെയ്തത്) 

വെള്ളുള്ളി : 6  വലിയല്ലി

പച്ചമുളക്  : രണ്ടെണ്ണം ചീന്തിയത് 

കറിവേപ്പില : ഒരു തണ്ട്

മുളകുപൊടി  : രണ്ടു tsp 

മഞ്ഞൾപ്പൊടി  :അര tsp 

ഉപ്പ്   : പാകത്തിന് 

വെള്ളം : വേണ്ടുന്നത്ര 

പുളി  : ആവശ്യത്തിന് പിഴിഞ്ഞ് ചേർക്കുക .

 

വറവിടാൻ  :

വെളിച്ചെണ്ണ : രണ്ടു tbs 

ഉലുവ  : അര tsp

 കടുക്  : ഒരു tsp 

കറിവേപ്പില : ഒരുതണ്ടുതീർത്തത് 

ഉണക്ക മുളക്  : രണ്ടെണ്ണം കട്ട് ചെയ്തത് 

കായംപൊടി.  : അര tsp 

 

മല്ലിയില : ഒരുപിടി 

 

റെഡിയാക്കാം  :

ഇളവൻ മുതൽ വെള്ളം വരെയുള്ള ചേരുവകൾ ഒരു കുക്കറിലേക്കു മാറ്റി അടുപ്പിൽ വെച്ച് രണ്ടു വിസൽ വന്നാൽ ഓഫ് ചെയ്തു പ്രഷർ മാറിയാൽ , വേവിച്ചു മാറ്റിയ പരിപ്പും ,ആവശ്യത്തിന് പുളിയും ,വെള്ളവും മല്ലിയിലയും ചേർത്തു നന്നായി തിളച്ചാൽ ഇറക്കി വെക്കുക .

ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കറിവേപ്പില മൊരിച്ചശേഷം

ഉലുവഇട്ടു പൊട്ടിവന്നാൽ കടുക്ചേർത്തു പൊട്ടിവരുമ്പോൾ ഉണക്കമുളക് ചേർത്തു

കരിഞ്ഞുപോകാതെ മൊരിഞ്ഞുവന്നാൽ അടുപ്പ് ഓഫ്ചെയ്യുക , ശേഷം Ozhichu curry (തേങ്ങയില്ലാ പുളിങ്കറി)

ചേരുവകൾ :

തുവര പരിപ്പ് വേവിച്ചത്  : അര കപ്പ്

ഇളവൻ / വെള്ളരി : 2 കപ്പ്സ്ക്വയർ പീ സ്സായി കട്ട് ചെയ്തത്.

തക്കാളി : വലുത് ഒരെണ്ണം( 6 പീസ്‌സയി കട്ട് ചെയ്തത്)

സവോള  : ഒരെണ്ണം( 6 പീസായി കട്ട് ചെയ്തത്) വെള്ളുള്ളി, തന്നെ ഉണ്ടോ ചേർത്തിളക്കി കറിയിലേക്കു ചേർത്തിളക്കിയാൽ നല്ല ടേസ്റ്റി തേങ്ങയില്ലാ പുളിങ്കറി റെഡി.നല്ല നെയ്യൊഴിച്ച ചൂട് ചോറിനൊപ്പവും ,ഇഡ്ഡലി , ദോശ എന്നിവക്കൊപ്പവും 

നല്ല കോമ്പിനേഷനാണ് .

ഇതേരീതിയിൽ പപ്പായ , കുഞ്ഞു ചക്കപ്പൂതൽ, പടവലങ്ങ എന്നീ വെജിറ്റബിൾസ് ചേർത്തും ഈ കറി ഉണ്ടാക്കാം . എന്റെ മരുമകന് തേങ്ങാ ചേർക്കാത്ത കറികളോടാണ്  കൂടുതൽ പ്രിയം .ചൂട് ബസുമതി റൈസും , നെയ്യും ഈ വിധത്തിലുള്ള ഒഴിച്ച് കറിയും , ഒരു ഫിഷ് ഫ്രൈ അല്ലെങ്കിൽ ചിക്കൻ ഫ്രൈയോ  ഉണ്ടെങ്കിൽ ആള് ഹാപ്പിയാകും .ഇത് യുകെയിൽ പോയാൽ 

അവനുവേണ്ടി ഉണ്ടാക്കുന്ന എന്റെ സ്വന്തം റസീപ്പി യാണ് കേട്ടോ . ഇവിടെ തിരിച്ചെത്തിയാൽതേങ്ങസ്റ്റോക്കില്ലാത്തപ്പോൾ ചെയ്യുന്ന കറി യാണെന്ന് മാത്രം .എനിക്കും നല്ലിഷ്ടമാണ്. ഈകറി തേങ്ങ

അരച്ച് ചേർത്തും ചെയ്യാം .

chi.

Designed & Developed by :

Shammi Kris & Aditya Kris

© 2021 by Vadakkan Malabari Ruchi

All rights reserved !

Visitors

bottom of page