
Vijayalakshmi's
2021 by Vadakkan Malabari Ruchi
നല്ല ടേസ്റ്റി ഒഴിച്ചു കറിയാണിത്.ചേരുവകൾ: ഇളവന് കുമ്പളങ്ങ അര കിലോ(തൊലിയുംകരുവിന്റെഭാഗവും കളഞ്ഞ് വാഷ് ചെയ്തു കുക്കറിൽഇട്ടതിൽ രണ്ടു tsp മുളകുപൊടിയും,അര tsp മഞ്ഞൾപ്പൊടിയും, പകത്ത്തിനുപ്പും,അര കപ്പ് വെള്ളവും ചേർത്ത് അടുപ്പിൽ വെച്ച് അടപ്പും & വെയ്റ്റ് ഇട്ടു രണ്ടു വിസലടിചാൽ ഓഫ് ചെയ്യുക...
ഇളവൻ കുമ്പളങ്ങ പുളിങ്കറി
ആന്ധ്രാ & കർണാടകക്കാർ കോമണായി use ചെയ്യുന്ന ഡിഷ് ന്റെ പേരാണ് "ആന്ധ്രാപപ്പു " നമ്മൾ മലയളികൾക്ക് പരിപ്പ് കറി.. നമ്മുടെ. പരിപ്പ് കറി യുമായി യാതൊരു samyathayumilla. ഇവർ ഇൗ കറികളിൽ തേങ്ങ ചേർക്കാറില്ല.രുചിയും വളരെ വെത്യസ്ത്തമാണ്.നമ്മുടെ അയൽ നാടിന്റെ രുചികൂടി അറിയേണ്ടേ ...ഇതാ ആന്ധ്രാ പപ്പു ന്റേ റസീപ്പി...
"ആന്ധ്രാ പപ്പു"
Recipes ...


©2018 by Vadakkan Malabari Ruchi.
ഡോവര്‍ ഫിഷ് (ഞങ്ങള്‍ നാട്ടില്‍ പറയുന്നത് വലിയ മാന്ത ,നങ്ക് എന്നൊക്കെയാണ് ), സാമന്‍ (salmon) ഫിഷ് ,അയക്കൂറ, ആവോലി ഇവയില്‍ ഏതു വേണമെങ്കിലും യൂസ് ചെയ്യാം. ഞാനിന്നെടുത്തത് ,ഡോവര്‍ ഫിഷും ,സാമനുമാണ്.
-
ഡോവര്‍ ഫിഷ് : ഒരുകിലോ സ്കിന്‍ & വാല്‍ പീസും മാറ്റി വലുതായി കട്ട്‌ചെയ്തു ക്ലീന്‍ ചെയ്തത് വെള്ളം വാരാന്‍വെക്കുക .
-
സാമന്‍ ഫിഷ് : നാലു പീസ്...
ഗോതമ്പ് നുറുക്ക് ഉപ്പുമാ
സ്പെഷ്യല്‍ ഫിഷ് ഫ്രൈ :




ബിലിമ്പി ചിക്കൻ ഹണ്ടി


Follow me at....
ചേരുവകൾ:
-
ചപ്പാത്തി : 3 എണ്ണം അരിഞ്ഞത്
-
എഗ്ഗ്. : 2 എണ്ണം ( ഒരു പിഞ്ച് കുരുമളകുപൊടിയും ഉപ്പും
-
ചേർത്ത് ബീറ്റ് ചെയ്ത് അല്പം ഓയലിൽ ഫ്രൈഡ് റൈസിന് വറുക്കുംപോലെ
-
വറുത്തു വെക്കുക.)
-
ചിക്കൻ : 1 ബ്രസ്റ്റ് (നീളത്തിൽ അരിഞ്ഞു ഒരു നുള്ളുപ്പുപുരട്ടി ഓയലിലോ / വെള്ളത്തിലോ വാട്ടിയത്.
-
ബ്രോക്കോളി : 5 / 6 പൂവ് ചീന്തിയത്
-
ഗ്രീൻ & റെഡ് കാപ്സികം : ഓരോ tbs വീതം അരിഞ്ഞത്
-
സവോള : 1 tbs അരിഞ്ഞത്
നല്ല ടേസ്റ്റി കൊത്ത് ചപ്പാത്തി
-
ചേരുവകൾ:
-
-
ചിക്കൻ ബ്രെസ്റ്റ് : മൂന്നെണ്ണം
-
(വാഷ് ചെയ്തു വെള്ളംആറ്റി ഓരോ ബ്രസ്റ്റും അഞ്ചാറ് പീസായി കട്ട് ചെയ്തു ,അര tsp വീതം കുരുമുളകുപൊടി ,ഉപ്പ്,മഞ്ഞൾപ്പൊടി , പിന്നെ ഒരു tbs ഒലീവ് ഓയിലും, tbs ബട്ടറും ചേർത്തു മാരിനേറ്റു ചെയ്തു അര മണിക്കൂർ മാറ്റി വെച്ച ശേഷം ഒരു ബേക്കിങ് ട്രേയിൽ നിരത്തി ഗ്രിൽ ചെയ്തു തണുത്താൽ കൈകൊണ്ടു പിച്ചി യെടുത്തുവെക്കുക )
ബേകഡ് ചിക്കൻപൊട്ടറ്റോ ലയർ
ചേരുവകൾ :
-
എഗ്ഗ് : 2 (പാകത്തിന് ഉപ്പ്
-
ചേർത്തു ബീറ്റ് ചെയ്തു വെക്കുക )
-
ബ്രോക്കോളി : 5 ഇതൾ പൂവ്(ഓയിലിൽ/വെള്ളത്തിൽ ഒരു നുള്ള് ഉപ്പ് ചേർത്ത് വാട്ടിചീന്തിയത്)
-
റെഡ് കാപ്സികം : ഒരു tbs അരിഞ്ഞത്
-
ഗ്രീൻ കാപ്സികം: ഒരു tbs അരിഞ്ഞത്
-
സവോള : ഒരു tbs അരിഞ്ഞത്
-
പച്ചമുളക് : ഒരു tsp ക്രഷ് ചെയ്തത്
"ടേസ്റ്റി & ഹെൽത്തി എഗ്ഗ് ബ്രെയ്ക് ഫാസ്റ്റ് "